ഐജാസ് അഹമ്മദ് നമ്മുടെ അന്വേഷണങ്ങളെ ഇനിയും മുന്നോട്ടു നയിക്കും- ടി ടി ശ്രീകുമാര്‍
സന്ധിചെയ്യാത്ത സൈദ്ധാന്തിക ധാരകളുടെ നിതാന്ത വിമര്‍ശകന്‍ ആയിരുന്നു ഐജാസ് അഹമ്മദ് എന്ന എന്റെ ധാരണ അദ്ദേഹത്തെ ഓരോ തവണ വായിക്കുമ്പോഴും ബലപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം വിമര്‍ശനത്തിലെ clarity ആയിരുന്നു